Search

എൻെറ്റ മങ്ങിയ കാഴ്ച

തേടുന്ന മിഴികൾ

അനുനിമിഷം നോട്ടം

പായാതിടത്തേക്ക് ഓടി ഒളിക്കുന്നു

എൻെറ്റ ആശയറ്റ

ദുരിതമേറിയ തേടൽ

അപ്രശസ്ത സത്യമായി

സമാധി അടയട്ടെ

Translation :My weak vision is in search of an eye

Ever since then it escapes my view

Let my intense dispiriting search

Die off as unperceived truth

10 thoughts on “Search

      1. its okiee i actually ignored.. it because the present generation smartphones corrupts our vocabulary …So chill Btw late ayipoyi enariyam endhuva peru? Sorry i forgot to ask you earlier.

        Like

Leave a comment