Search

എൻെറ്റ മങ്ങിയ കാഴ്ച തേടുന്ന മിഴികൾ അനുനിമിഷം നോട്ടം പായാതിടത്തേക്ക് ഓടി ഒളിക്കുന്നു എൻെറ്റ ആശയറ്റ ദുരിതമേറിയ തേടൽ അപ്രശസ്ത സത്യമായി സമാധി അടയട്ടെ Translation :My weak vision is in search of an eye Ever since then it escapes my view Let my intense dispiriting search Die off as unperceived truth

Advertisements

Sorrows

  My eyes imparted unuttered sensation Tears was titled as tactic by you My unspoken emotions still knocking in your solitary aisle