മഴത്തുളി

  നിൻ കാതുകളിൽ ഈറൻ സംഗീതം പോലെ കോരിത്തണുപ്പിൿാൻ തുളളികൾ വെമ്പല്‍ കൊളളുന്നു നിൻ നാടിയിൽ രോമാന്ജം കൂട്ടി സിരകളിൽ അലിനോഴുകാൻ മാരി ആയി പെയ്തിറങ്ങുന്നു