Search

എൻെറ്റ മങ്ങിയ കാഴ്ച തേടുന്ന മിഴികൾ അനുനിമിഷം നോട്ടം പായാതിടത്തേക്ക് ഓടി ഒളിക്കുന്നു   എൻെറ്റ ആശയറ്റ ദുരിതമേറിയ തേടൽ അപ്രശസ്ത സത്യമായി സമാധിയടയട്ടെ   Translation :My weak vision is in search of an eye Ever since then it escapes my view Let my intense dispiriting search Die off as unperceived truth      

വീഴ്ച

  കൈവളളയിൽ നിന്ന് വഴുതി വീണ ഓരോ മുത്തും എൻെറ്റ പോരായ്മകളെ തൊട്ട് ഉണർത്തുന്നു   Translation : Each and every pearl  slipping from my palm  depicts my negligance