മുളയ്ക്കുന്നു

നിൻറ്റെ ഓർമ്മകൾ എൻ ഹൃദയത്തിന്റെ ആഴത്തട്ടിൽ വേരിറങ്ങിരുന്നു അത് അറുത്തുമാറ്റി കളന്നിട്ടും ഓരോ മഴത്തുള്ളി സ്പർശം ഏറ്റാൽ അവ തളിർക്കുന്നു

Advertisements

Infatuation 

 Underfed feelings have to be dumped soon , if not it can be poisoned by the toxins of your ego and bitterness 

Belittle ? 

In public when you speak ill of your kith and kin people will unanimously join you. Instead if you tie your tongue they will turn a blind eyes to it Its just you in this universe who has the power to protect your loved one from the devils in the society. So the choice is … Continue reading Belittle ? 

നാട്ടിൻപുറം 

നീണ്ട ഇടവേളക്ക് ശേഷം അവളുടെ കാൽ സ്പർശം അവൻറ്റെ നാട്ടിലെ ഓരോ മണൽ തരിയെയും പുളകം കൊള്ളിച്ചു    

 Engrave your name 

 She will never speak high of her parents because they found her a successful better half . If ever you wanna hear her appaluding  parents in public they must have given her wings to fly high to achieve her dreams . They can be proud only if they nurture her to be a competent human … Continue reading  Engrave your name 

ചിലങ്ക 

അവളുടെ കൊലുസിൻറ്റെ നാദം കാത്തോർതു ചലനമറ്റ അവൻറ്റെ  തണുത്ത ശരീരം  അവളുടെ അപ്രതീക്ഷ വരവിനായി കാത്തിരിപ്പ് തുടർന്നു 

രൂപം

ഞാൻ നിറങ്ങൾ കൊണ്ട് വരച്ച നിൻ ചിത്രം എൻ കണ്ണിൽ നിന്ന് മായ്ചുകളഞ്ഞാൽ ശൂന്യതയുടെ വലയിൽ അകപ്പെട്ട് വീർപ്പുമുട്ടി ജീവിതം തളളിനീക്കേണ്ടി വരും എനിക്ക് 

Climax

Her love and care for him dint bestow luck in his life Her earnest prayer for him was unanswered . Her sleepless nights for him dint alleviate his pain. Her patience throughout the dull days for him was in vain His terminal peace leaving behind the memories of the black and white days of their … Continue reading Climax